ഹോം.INX • സൂചിക
S&P 500 ഇൻഡക്സ്
5,827.04
ജനു 10, 4:56:48 PM ജിഎംടി -5 · INDEXSP · നിഷേധക്കുറിപ്പ്
സൂചിക
മുൻദിന അവസാന വില
5,918.25
ദിവസ ശ്രേണി
5,807.78 - 5,890.35
വർഷ ശ്രേണി
4,714.82 - 6,099.97
വാർത്തകളിൽ
ആമുഖം
നൈസ്, നാസ്ഡക്യു എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഏറ്റവും കൂടുതലുള്ള 500 ഓഹരികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് ആണ് S&P 500 ഇൻഡക്സ് അഥവാ സ്റ്റാൻഡേർഡ് & പൂവേഴ്സ് 500. S&Pഡൗ ജോൺസ് ഇൻഡെക്സുകൾ ആണ് S&P 500 ഇൻഡക്സിലെ ഓഹരികളെയും അവയുടെ വേയ്റ്റേജുകളെയും തീരുമാനിയ്ക്കുന്നത്. കൂടുതൽ വൈവിധ്യമാർന്ന ഓഹരികൾ അടങ്ങിയതിനാലും അവയുടെ വെയ്റ്റേജുകൾ കണക്കാക്കുന്ന രീതി വ്യത്യസ്തമായതിനാലും മറ്റു അമേരിക്കൻ സ്റ്റോക്ക് ഇൻഡക്സുകളായ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് അല്ലെങ്കിൽ നാസ്ഡക്യു കോംപോസിറ്റ് ഇൻഡക്സ് തുടങ്ങിയവയുമായി ഇത് വളരെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. പൊതുവേ കൂടുതൽ ആളുകൾ പിന്തുടരുന്ന ഒരു ഇൻഡക്സ് ആണിത്. പലരും ഇതിനെ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ അമേരിക്കൻ ഓഹരിവിപണിയുടെ ഏറ്റവും മികച്ച സൂചകമായി പരിഗണിയ്ക്കുന്നു. നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസേർച്ച് കോമൺ സറ്റോക്കിനെ ബിസിനസ് സൈക്കിളിലെ ലീഡിംഗ് ഇൻഡികേറ്ററായി തരംതിരിച്ചിരിക്കുന്നു. അയൺ മൗണ്ടൻ S&P 500 ഇൻഡക്സിന്റെ ഒരു ഭാഗമാണ്. S&P ഗ്ലോബൽ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സംയുക്തസംരംഭമായ S&P ഡൗ ജോൺസ് ഇൻഡിസെസ് ആണ് ഈ ഇൻഡക്സ് വികസിപ്പിച്ചതും ഇപ്പോൾ പരിപാലിച്ചുകൊണ്ടിരിയ്ക്കുന്നതും. Wikipedia
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു