ഹോം2222 • TADAWUL
add
സൗദി അരാംകൊ
മുൻദിന അവസാന വില
SAR 28.05
ദിവസ ശ്രേണി
SAR 28.00 - SAR 28.15
വർഷ ശ്രേണി
SAR 26.80 - SAR 33.00
മാർക്കറ്റ് ക്യാപ്പ്
6.80T SAR
ശരാശരി അളവ്
11.51M
വില/ലാഭം അനുപാതം
16.58
ലാഭവിഹിത വരുമാനം
6.85%
പ്രാഥമിക എക്‌സ്ചേഞ്ച്
TADAWUL
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(SAR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 464.62B | -4.97% |
പ്രവർത്തന ചെലവ് | 50.04B | -9.28% |
അറ്റാദായം | 97.62B | -20.98% |
അറ്റാദായ മാർജിൻ | 21.01 | -16.86% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.40 | -21.57% |
EBITDA | 221.16B | -14.54% |
ഇഫക്റ്റീവ് നികുതി നിരക്ക് | 47.02% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(SAR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 260.44B | -34.84% |
മൊത്തം അസറ്റുകൾ | 2.45T | -2.76% |
മൊത്തം ബാദ്ധ്യതകൾ | 755.33B | -0.75% |
മൊത്തം ഇക്വിറ്റി | 1.69T | — |
കുടിശ്ശികയുള്ള ഓഹരികൾ | 244.05B | — |
പ്രൈസ് ടു ബുക്ക് | 4.60 | — |
അസറ്റുകളിലെ റിട്ടേൺ | 19.71% | — |
മൂലധനത്തിലെ റിട്ടേൺ | 24.23% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(SAR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 97.62B | -20.98% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 132.06B | 12.26% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | 37.13B | 164.36% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -103.53B | 12.13% |
പണത്തിലെ മൊത്തം മാറ്റം | 65.66B | 213.46% |
ഫ്രീ ക്യാഷ് ഫ്ലോ | 94.28B | -7.24% |
ആമുഖം
സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയാണ് സൗദി അരാംകൊ. ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയാണിത്. സൗദി അറേബ്യയിലെ ദഹ്റാൻ ആണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ ശൃംഖലയും സൗദി അരാംകൊയാണ് പ്രവർത്തിപ്പിക്കുന്നത്. 1933 മുതൽ 1988 വരെ 'അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി' എന്നതിന്റെ ചുരുക്കരൂപമായ അരാംകൊ എന്ന് മാത്രമാണ് അറിയപ്പെട്ടിരുന്നത്.
3.4 ബില്ല്യൻ ബാരൽ അസംസ്കൃത എണ്ണയാണ് ഈ സ്ഥാപനത്തിന്റെ വാർഷിക ഉല്പാദനം. 100 ലധികം എണ്ണ-വാതക പാടങ്ങളും സൗദി അരാംകൊയുടെ നിയന്ത്രണത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ഗവാർ എണ്ണപ്പാടം സൗദി അരാംകൊയുടെ പൂർണ്ണ ഉടമസ്ഥതയിലാണ്. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ ഓഫ്ഷോർ ഫീൽഡ് ആയ സഫാനിയ ഫീൽഡ്, ഷൈയ്ബ ഫീൽഡ് എന്നിവയും അരാംകൊയുടെ ഉടമസ്ഥതയിലാണ്. Wikipedia
സ്ഥാപിച്ച തീയതി
1933
വെബ്സൈറ്റ്
ജീവനക്കാർ
73,311