ഹോംAED / ZAR • കറന്‍‌സി
AED / ZAR
5.1002
ജനു 27, 9:41:05 PM UTC · നിഷേധക്കുറിപ്പ്
വിനിമയ നിരക്ക്
മുൻദിന അവസാന വില
5.04
വിപണി വാർത്തകൾ
യു.എ.ഇ.യുടെ ഔദ്യോഗിക കറൻസിയാണ്‌ ദിർഹം. 100 ഫിൽസ് ചേർന്നതാണ് ഒരു ദിർഹം. 5, 10, 20, 50, 100, 200, 500, 1000 എന്നീ മൂല്യങ്ങളിലുള്ള ദിർഹം കറൻസി നോട്ടുകൾ പ്രചാരത്തിലുണ്ട്. ഏകദേശം 19.42ഇന്ത്യൻ രൂപയ്ക്കും 0.272 യു.എസ്. ഡോളറിനും തുല്യമാണ് ഒരു ദിർഹം. ദിർഹത്തിന്റെ മൂല്യം യു.എസ്. ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ദിർഹം 1973-ലാണ്‌ നിലവിൽ വന്നത്. അതിനുമുമ്പ് ബ്രിട്ടിഷ് അധീനിതയിലായിരുന്നകാലത്ത് 1959 വരെ അവിടെ ഇന്ത്യൻ രൂപയാണ് പ്രചാരത്തിലിരുന്നത്, പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേർഷ്യൻ ഗൾഫ് രൂപ പുറത്തിറക്കി. ദുബായിൽ റിയാലും, അബുദാബിയിൽ ദിനാറും 1971-വരെ പ്രചാരത്തിലുണ്ടായിരുന്നു. Wikipedia
ദക്ഷിണാഫ്രിക്കയുടെ കറൻസിയാണ് സൗത്ത് ആഫ്രിക്കൻ റാൻഡ്. ഒരു റാൻഡിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു. റാൻഡിന്റെ ഐ.എസ്.ഒ 4217 കോഡ് ZAR എന്നാണ്. സൗത്ത് ആഫ്രിക്കൻ റാൻഡിന്റെ ഡച്ച് നാമമായ സ്സ്വിദ് ആഫ്രികാൻസെ റാൻഡ് എന്നതിന്റെ ചുരുക്കരൂപമാണ് ZAR. ദക്ഷിണാഫ്രിക്കയെ കൂടാതെ സ്വാസിലാൻഡ്, ലെസോത്തോ, നമീബിയ, എന്നീ രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കൻ റാൻഡ് വിനിമയം ചെയ്യപ്പെടുന്നു. ജൊഹനാസ്ബർഗ് നഗരം സ്ഥിതിചെയ്യുന്ന വിറ്റ്വാട്ടേർസ്റാൻഡ് എന്ന കുന്നിൻപ്രദേശത്തിന്റെ ഫേരിൽനിന്നുമാണ് റാൻഡ് എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഏറെക്കുറെ സ്വർണ്ണ നിക്ഷേപം ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. 1961 ഫെബ്രുവരി 14നാണ് യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്കയിൽ റാൻഡ് ആദ്യമായി അവതരിപ്പിച്ചത്. സൗത്ത് ആഫ്രിക്ക റിപ്പബ്ലിക് ആവുന്നതിനും മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു ഇത്. മുൻപ് പ്രചാരത്തിലിരുന്ന സൗത്ത് ആഫ്രിക്കൻ പൗണ്ടിനു പകരമായാണ് റാൻഡ് കൊണ്ടുവന്നത്. 2 റാൻഡ് = 1 പൗണ്ട് = 10 ഷില്ലിങ് എന്ന നിരക്കിലായിരുന്നു റാൻഡ് അവതരിപ്പിച്ചത്. Wikipedia
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു