ഹോംCAJFF • OTCMKTS
add
കാനൺ
ഓഹരിപരിസ്ഥിതി സൗഹാർദ്ദപരംയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിJP ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
$32.88
ദിവസ ശ്രേണി
$31.60 - $31.60
വർഷ ശ്രേണി
$25.49 - $35.40
മാർക്കറ്റ് ക്യാപ്പ്
42.04B USD
ശരാശരി അളവ്
55.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
TYO
വിപണി വാർത്തകൾ
ആമുഖം
ജപ്പാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോർപ്പറേഷനാണ് കാനൺ. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണമാണ് ഇതിന്റെ പ്രവർത്തന മേഖല. ഛായാഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ ലെൻസുകൾ, ക്യാമറകൾ, മെഡിക്കൽ ഉപകരണങ്ങൾ, അർദ്ധചാലക നിർമ്മാണ ഉപകരണങ്ങൾ തുടങ്ങിയ ഒപ്റ്റിക്കൽ, ഇമേജിംഗ്, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം ഇതിലുൾപ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവർത്തിക്കുന്നത്.
ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കാനണിന് ഒരു പ്രൈമറി ലിസ്റ്റിംഗിൽ ഉണ്ട്, മാത്രമല്ല ടോപിക്സ് കോർ30, നിക്കേയ് 225 സൂചികകളുടെ ഭാഗമാണ്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സെക്കണ്ടറി ലിസ്റ്റിംഗിൽ ഉൾപ്പെട്ടിട്ടുണ്ട്. Wikipedia
സ്ഥാപിച്ച തീയതി
1937, ഓഗ 10
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
1,69,151