ഹോംNFLX • NASDAQ
നെറ്റ്ഫ്ലിക്സ്
$837.69
ഓഹരിവ്യാപാരത്തിന് ശേഷം:
$836.50
(0.14%)-1.19
വ്യാപാരം അവസാനിപ്പിച്ചു: ജനു 10, 7:58:55 PM ജിഎംടി -5 · USD · NASDAQ · നിഷേധക്കുറിപ്പ്
ഓഹരിയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
$875.00
ദിവസ ശ്രേണി
$834.40 - $866.41
വർഷ ശ്രേണി
$475.26 - $941.75
മാർക്കറ്റ് ക്യാപ്പ്
358.08B USD
ശരാശരി അളവ്
2.82M
വില/ലാഭം അനുപാതം
47.40
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 സെപ്റ്റംY/Y മാറ്റം
വരുമാനം
9.82B15.02%
പ്രവർത്തന ചെലവ്
1.80B5.95%
അറ്റാദായം
2.36B40.90%
അറ്റാദായ മാർജിൻ
24.0622.51%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
5.4044.77%
EBITDA
2.99B48.99%
ഇഫക്റ്റീവ് നികുതി നിരക്ക്
12.56%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 സെപ്റ്റംY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
9.22B17.24%
മൊത്തം അസറ്റുകൾ
52.28B5.62%
മൊത്തം ബാദ്ധ്യതകൾ
29.56B7.91%
മൊത്തം ഇക്വിറ്റി
22.72B
കുടിശ്ശികയുള്ള ഓഹരികൾ
427.46M
പ്രൈസ് ടു ബുക്ക്
16.46
അസറ്റുകളിലെ റിട്ടേൺ
14.35%
മൂലധനത്തിലെ റിട്ടേൺ
18.21%
പണത്തിലെ മൊത്തം മാറ്റം
(USD)2024 സെപ്റ്റംY/Y മാറ്റം
അറ്റാദായം
2.36B40.90%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
2.32B16.50%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-1.87B-731.30%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
226.60M109.15%
പണത്തിലെ മൊത്തം മാറ്റം
832.04M368.90%
ഫ്രീ ക്യാഷ് ഫ്ലോ
6.01B36.31%
ആമുഖം
നെറ്റ്ഫ്ലിക്സ് 1997 ഓഗസ്റ്റ് 29-ന് സ്കോട്ട്സ് വാലി, കാലിഫോർണിയയിൽ റീഡ് ഹസ്റ്റിംഗ്സ്, മാർക്ക് റാൻഡോൾഫ് എന്നിവർ ചേർന്ന് നിർമിച്ച ഒരു അമേരിക്കൻ വിനോദ കമ്പനിയാണ്. മെയിൽ വഴി ഡി.വി.ഡി യൊ ഓൺലൈനായോ മീഡിയ സ്ട്രീമിങ് വീഡിയോ ഓൺ ഡിമാൻഡ് എന്നീ സേവനങ്ങളിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.2013-ൽ നെറ്റ്ഫ്ലിക്സ് ഫിലിം നിർമ്മാണത്തിലൊട്ടും ടെലി ഫിലിം നിർമ്മാണത്തിലൊട്ടും, ഓൺലൈൻ വിതരണത്തിലോട്ടും വിപുലീകരിച്ചു. ഡിവിഡിയുടെ വിൽപനയും വാടകക്ക് കൊടുക്കുന്ന ബിസിനസ് രീതിയും ആയിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം പിന്തുടർന്നിരുന്നത്. 2007 ൽ ഡിവിഡി ബ്ലൂ-റേ വാടക സേവനത്തോടൊപ്പം സ്ട്രീമിംഗ് സംവിധാനവും നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. 2010 ൽ കാനഡയിൽ സ്ട്രീമിംഗ് സംവിധാനം അവതരിപ്പിച്ച കമ്പനി 2016 ജനുവരിയോടെ 190 രാജ്യങ്ങളിലേക്ക് അവരുടെ സേവനം വ്യാപിപ്പിച്ചു. 2013 ൽ “ഹൗസ് ഓഫ് കാർഡ്‌സ്” എന്ന പരമ്പര നിർമിച്ചു കൊണ്ട്‌ ചലച്ചിത്ര ടെലിവിഷൻ നിർമ്മാണ മേഖലയിലേക്ക് കടന്ന നെറ്റ്ഫ്ലിക്സ്, തുടർന്ന് ധാരാളം ചലച്ചിത്രങ്ങളും പരമ്പരകളും “നെറ്റ്ഫ്ലിക്സ് ഒറിജിനൽ” എന്ന പേരിൽ അവതരിപ്പിച്ചു. 2016 ൽ 126 ഒറിജിനൽ പരമ്പരകൾ അവതരിപ്പിച്ചു നെറ്റ്ഫ്ലിക്സ് മറ്റ് ചാനലുകൾക്ക് മുന്നിലെത്തി. ഒക്ടോബർ 2017 ലെ കണക്കുകൾ പ്രകാരം നെറ്റ്ഫ്ലിക്സിന് അമേരിക്കയിലെ 52.77 ദശലക്ഷം വരിക്കാർ ഉൾപ്പെടെ ലോകമെമ്പാടും 109.25 ദശലക്ഷം വരിക്കാരുണ്ട്. Wikipedia
സ്ഥാപിച്ച തീയതി
1997, ഓഗ 29
വെബ്സൈറ്റ്
ജീവനക്കാർ
13,000
കൂടുതൽ കണ്ടെത്തുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു