ഹോംSENSEX • സൂചിക
add
സെൻസെക്സ്
മുൻദിന അവസാന വില
77,378.91
ദിവസ ശ്രേണി
76,535.24 - 77,128.35
വർഷ ശ്രേണി
70,001.60 - 85,978.25
വാർത്തകളിൽ
ആമുഖം
ബോംബേ ഓഹരി വിപണിയുടെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ്. തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത്. വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. അടിസ്ഥാന മൂല്യമായ 100 കണക്കാക്കിയിരിക്കുന്നത് 1979 ഏപ്രിൽ 1 ന് ആണ്. Wikipedia